പൃഥ്വിരാജ്‌ – പാർവതി ജോടി ഒന്നിക്കുന്ന മൈ സ്റ്റോറിയിലെ കിടിലൻ ഗാനം പുറത്തിറങ്ങി..!

റോഷ്‌നി ദിനകർ സംവിധാനം ചെയ്ത്‌ പൃഥ്വിരാജ്‌ – പാർവതി ജോടി ഒന്നിക്കുന്ന മൈ സ്റ്റോറിയിലെ കിടിലൻ ഗാനം പുറത്തിറങ്ങി. ശ്രേയ ഘോഷാലും ഹരിചരണുമാണ് ഗാനം ആലപിച്ചിരിക്കുന്നത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments