ബി. ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത് ദിലീപ് നായകനായ കോടതി സമക്ഷം ബാലൻ വക്കീൽ വിജയകരമായി തിയേറ്ററുകളിൽ മുന്നേറുകയാണ്. ചിത്രത്തിന്റെ രസകരമായ പുതിയ ടീസർ ഇന്ന് പുറത്തിറക്കി.
സിദ്ധിഖ്, മംത, അജു വർഗീസ് എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ ഒരു വിക്കനായ വക്കീൽ ആയാണ് ദിലീപ് പ്രത്യക്ഷപ്പെടുന്നത്.