ദുൽഖറിന്റെ യമണ്ടൻ പ്രേമകഥയുടെ പുതിയ ടീസർ പുറത്തിറങ്ങി !!

ദുൽഖർ സൽമാൻ നായകനാകുന്ന ഒരു യമണ്ടൻ പ്രേമകഥയുടെ പുതിയ കിടിലൻ ടീസർ പുറത്തിറങ്ങി. ബി.സി നൗഫൽ ഒരുക്കുന്ന ഈ ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്‌ ബിബിൻ-വിഷ്ണു എന്നിവർ ചേർന്നാണ്.

സംയുക്ത, നിഖില എന്നിവർ നായികമാരാകുന്ന ചിത്രം നിർമിക്കുന്നത്‌ ആന്റോ ജോസഫ്‌ ആണ്. ചിത്രം നാളെ തിയേറ്ററുകളിലെത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments