ആട് 2 എന്ന സിനിമക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് കാളിദാസ് ജയറാം, ഐശ്വര്യ ലക്ഷ്മി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘അർജന്റീന ഫാൻസ് കാട്ടൂർക്കടവ്’ എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്തിറങ്ങി. സിതാര ആലപിച്ച ‘കാത്തു കാത്തെ’ എന്ന് തുടങ്ങുന്ന ഈ ഗാനം ഈണമിട്ടത് ഗോപി സുന്ദറാണ്.
ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന സിനിമ മാർച്ച് 22ന് തിയേറ്ററുകളിലെത്തും.
Subscribe
Login
0 Comments