ജിയോ ബേബി സംവിധാനം ചെയ്ത് ടോവിനോ തോമസ് നായകനായ ‘കിലോമീറ്റേഴ്സ് & കിലോമീറ്റേഴ്സ്’ എന്ന സിനിമ ഈ തിരുവോണ നാളിൽ ഏഷ്യാനെറ്റിൽ നേരിട്ട് റിലീസ് ചെയ്ത സിനിമയാണ്. ചിത്രത്തിലെ ഒരു മനോഹര വീഡിയോ ഗാനം ഇപ്പോൾ പുറത്തിറങ്ങി. സൂരജ് എസ് കുറുപ്പിന്റെ സംഗീതത്തിൽ സൂരജും നീതുവും ചേർന്നാലപിച്ച ‘യൂ & മീ’ എന്ന ഗാനം ആണ് റിലീസ് ചെയ്തിരിക്കുന്നത്.


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)