നിത്യ മേനോൻ, വിജയ്‌ സേതുപതി, ഇന്ദ്രജിത്ത്‌ ഒന്നിക്കുന്ന ’19 1 a’; ടൈറ്റിൽ‌ പോസ്റ്റർ പുറത്തിറങ്ങി

നവാഗതയായ ഇന്ദു വി എസ്‌ സംവിധാനം ചെയ്യുന്ന 19 1 a എന്ന പുതിയ സിനിമ പ്രഖ്യാപിച്ചു. നിത്യ മേനോൻ, വിജയ്‌ സേതുപതി, ഇന്ദ്രജിത്ത്‌ സുകുമാരൻ, ഇന്ദ്രൻസ്‌ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്‌. ആന്റോ ജോസഫ്‌ നിർമ്മിക്കുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി.