വി.കെ പ്രകാശ് സംവിധാനം ചെയ്ത് നിത്യ മേനോൻ അഭിനയിക്കുന്ന ചിത്രമാണ് ‘പ്രാണ’. മലയാളം, തെലുഗു, കന്നട, ഹിന്ദി എന്നീ 4 ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം ഛായാഗ്രഹണം നിർവഹിക്കുന്ന പി.സി ശ്രീറാം ആണ്. റെസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനിങ്ങും നിർവഹിക്കുന്നു. ചിത്രത്തിന്രെ മോഷൻ പോസ്റ്റർ ഇന്ന് പുറത്തിറങ്ങി.
Motion poster of 'Praana'.
Shot in four languages simultaneously – Hindi, Telugu, Kannada and Malayalam, this is a one – actor film.. the first of its kind for us! pic.twitter.com/MBqM0K6x75— Nithya Menen (@MenenNithya) October 28, 2018
Subscribe
Login
0 Comments