നൂറുകോടിയുടെ നിറവിൽ കൊച്ചുണ്ണി….!!

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത കായംകുളം കൊച്ചുണ്ണി റിലീസ് ചെയ്തു നാൽപതാം ദിവസത്തിൽ 100 കോടി ക്ലബ്ബിൽ കാലു കുത്തി.മോഹൻലാൽ നായകനായ പുലിമുരുകന് ശേഷം 100 കോടി ക്ലബ്ബിൽ എത്തുന്ന രണ്ടാം മലയാള ചിത്രമാണ് കായംകുളം കൊച്ചുണ്ണി. വേൾഡ്‌ വൈഡ് കളക്ഷൻ പ്രകാരമാണ് കൊച്ചുണ്ണിക്ക് ഈ നേട്ടം സ്വന്തമായത്.

ഗോകുലം മൂവീസിന് വേണ്ടി ഗോകുലം ഗോപാലൻ നിർമിച്ചു പുറത്തുറങ്ങിയ ചിത്രം മലയാളികൾക്ക് മറ്റൊരു ദൃശ്യാനുഭവമായിരുന്നു.

40 കോടിയ്ക്ക് മുകളിലായിരുന്നു ചിത്രത്തിന്റെ ബഡ്‌ജറ്റ്‌

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments