ഓണം റിലീസ് ആയി തിയേറ്ററുകളിലെത്തിയ നിവിൻ പോളി ചിത്രം ലൗ ആക്ഷൻ ഡ്രാമക്ക് മറ്റൊരു നേട്ടം കൂടി. ഓണ ചിത്രങ്ങൾക്കിടയിൽ മികച്ച അഭിപ്രായം നേടിയ സിനിമ ഇപ്പോൾ 50 കോടി എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ്. നായകൻ നിവിൻ പോളി തന്നെയാണ് ഇക്കാര്യം തന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെ പറഞ്ഞത്. ആഗോളതലത്തിൽ ആണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
source: ThePrimeTime
Subscribe
Login
0 Comments