ഹനീഫ് അദേനി സംവിധാനം ചെയ്ത് നിവിൻ പോളി നായക വേഷത്തിലെത്തിയ ചിത്രമാണ് മിഖായേൽ. ആക്ഷൻ ത്രില്ലർ ജോണറിൽ എത്തിയ ചിത്രത്തിന്റെ ആക്ഷൻ സീനുകൾ എല്ലാം ഏറെ മികവുറ്റതും പ്രശംസ നേടിയ ഒന്നുമാണ്. അത്തരം സീനുകൾ അടങ്ങിയ ചിത്രത്തിന്റെ മേകിംഗ് വീഡിയോ പുറത്തിറങ്ങി.
ആന്റോ ജോസഫ് നിർമ്മിച്ച ചിത്രം കേരളത്തിലും ഗൾഫ് നാടുകളിലും എല്ലാം മികച്ച രീതിയിൽ ആണ് മുന്നേറുന്നത്.


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)