ഗീതു മോഹൻദാസ് സംവിധാനം ചെയ്ത് നിവിൻ പോളി നായകനാകുന്ന ‘മൂത്തോൻ’ എന്ന സിനിമയുടെ ടീസർ മറ്റന്നാൾ പൃഥ്വിരാജ്, സൂര്യ, കരൺ ജോഹർ, അനുരാഗ് കശ്യപ് എന്നിവർ ചേർന്ന് പുറത്തിറക്കും.
ഭൂരിഭാഗം രംഗങ്ങളും ലക്ഷദ്വീപിൽ ചിത്രീകരിച്ച ഈ ചിത്രത്തിൽ അക്ബർ എന്ന കഥാപാത്രമായാണ് നിവിൻ എത്തുന്നത്. നിവിന് പുറമെ ഫർഹാൻ ഫാസിലും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തും.
Subscribe
Login
0 Comments