ഏകദിന ക്രിക്കറ്റ്‌ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ടീം ടോട്ടൽ ഒരിക്കൽ കൂടി തിരുത്തികുറിച്ചു ന്യൂസിലാന്റ്..!

ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ഉയർന്ന ടീം ടോട്ടൽ ഇനി ന്യൂസിലാന്റ് വനിതാ ടീമിന് സ്വന്തം. അയർലന്റിനൊപ്പം നടന്ന മത്സരത്തിൽ ആയിരുന്നു 490 എന്ന ഉയർന്ന സ്‌കോർ 4 വിക്കറ്റ് നഷ്ടത്തിൽ നേടിയത്. ഇന്നലെ ഡബ്ലിനിലായിരുന്നു മത്സരം.

1997ഇൽ പാകിസ്താന് എതിരെയുള്ള മത്സരത്തിൽ ന്യൂസീലന്റ് വിമൻസ് ടീം നേടിയ റെക്കോർഡ് തന്നെയാണ് 21 വർഷങ്ങൾക്കു ശേഷം വീണ്ടും തകർത്തിരിക്കുന്നു.

എതിരെ മത്സരിച്ച അയർലന്റ് 35.3 ഓവറിൽ 144 റൺസിന് ഓൾ ഔട്ട് ആയി. 151 റൺസ് എടുത്ത SW Bates ആണ് ന്യൂസിലാന്റിലെ ടോപ്പ് സ്‌കോറർ.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments