ഹൈദരബാദിന് എതിരെയുള്ള മത്സരത്തിൽ ധോണി ബാറ്റ്‌ ചെയ്തത്‌ കടുത്ത പനിയെ അവഗണിച്ച്‌ ?

ഐ പി എൽ മത്സരത്തിൽ കഴിഞ്ഞ ദിവസം നടന്ന സൺ റൈസേഴ്സ്‌ ഹൈദരബാദും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലുള്ള മത്സരം ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. മത്സരത്തിൽ ധോണി വളരെ ക്ഷീണിതനായ പോലെ തോന്നിയ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. നിരവധി വിമർശനങ്ങളും അതുപോലെ സപ്പോർട്ടും ധോണിക്ക്‌ അന്ന് ലഭിക്കുകയുണ്ടായി. എന്നാൽ ഇപ്പോൾ പറഞ്ഞു കേൾക്കുന്നത്‌ കടുത്ത പനിയും ശരീര വേദനയും അവഗണിച്ചാണ് ധോണി മത്സരത്തിന് ഇറങ്ങിയതെന്നാണ്. ആരാധകരിൽ പലരും ഇക്കാര്യം ട്വിറ്റർ പോലുള്ള സമൂഹ മാധ്യമങ്ങളിൽ പറയുന്നുമുണ്ട്‌.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...