പോസ്റ്റർ ഡിസൈൻ കൊണ്ട് പ്രേക്ഷകരെ ത്രസിപ്പിച്ച ഡിസൈനർ ഇനി ഓർമകളിൽ

സിനിമ പോസ്റ്റർ കൊണ്ടും ഒരു സിനിമയുടെ ലെവൽ മാറ്റാം എന്നു തെളിയിച്ച വിപ്ലവം സൃഷ്ടിച്ച പ്രധാനികളിൽ ഒരാൾ ആയിരുന്നു മഹേഷ്. ഒരുക്കിയ പോസ്റ്ററുകൾ എല്ലാം തന്നെ ഹൃദയങ്ങൾ കീഴടക്കി സിനിമയുടെ വിജയ സാധ്യത വരെ തീരുമാനിച്ച പോസ്റ്ററുകൾ ഒരുക്കിയ മഹേഷ് സിനി ഓർമകളിൽ. അവസാനമായി ഡിസൈൻ ചെയ്ത ജെല്ലിക്കെട്ട് ടൈറ്റിൽ പോസ്റ്റർ ലോകശ്രദ്ധ നേടുകയും ചെയ്തു.

മൂന്ന് വർഷമായി ഓൾഡ് മങ്കിനൊപ്പം ചേർന്നു പ്രവർത്തിച്ചിരുന്ന മഹേശിന്റെ വിരാമം സിനിമ മേഖലയെ തന്നെ ഞെട്ടിപ്പിച്ചിരിക്കുകയാണ്.
ആ വലിയ പ്രതിഭയ്ക്ക് മുന്നിൽ പ്രണാമം….!

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments