Sunday, September 13, 2020

ഹരിപോത്തന്റെ സുപ്രിയ ഫിലിംസ് പുനർജനിക്കുന്നു; അശ്വമേധം മുതല്‍ മാളൂട്ടി വരെ പ്രേക്ഷകർക്ക് സമ്മാനിച്ച കമ്പനി ഇനി മുതൽ ഡ്രീം മര്‍ച്ചന്റ്‌സ്

മലയാള സിനിമാ പ്രേമികൾക്ക് മറക്കാനാകാത്ത പേരുകളാണ് നിർമാതാവ് ഹരി പോത്തനും, സുപ്രിയാ ഫിലിംസും. അശ്വമേധം മുതല്‍ മാളൂട്ടി വരെ നിപവധി ചിത്രങ്ങൾ നമുക്കു സമ്മാനിച്ച നിർമ്മാതാവ്.
ഹരിപോത്തന്റെ 25ാം ഓർമ്മദിനത്തിൽ ഡ്രീം മർച്ചന്റ്സ് എന്ന പേരിൽ പുതിയ നിർമാണകമ്പനി ആരംഭിച്ചിരിക്കുകയാണ് സുപ്രിയ ഫിലിംസ്.ഡ്രീം മര്‍ച്ചന്റ്‌സിന് ആശംസകളുമായി സൂപ്പർ സ്റ്റാർ മോഹൻലാലും എത്തിയിട്ടുണ്ട്. സുപ്രിയയെപ്പോലെ മികച്ച സിനിമകള്‍ നമുക്ക് സമ്മാനിക്കാന്‍ ഡ്രീം മര്‍ച്ചന്റ്സിനും സാധിക്കട്ടെ എന്നാശംസിക്കുന്ന കുറിപ്പോടുകൂടിയാണ് മോഹൻലാൽ പുത്തൻ കമ്പനിയെ പരിചയപ്പെടുത്തിയത്.

മലയാളത്തിലെ എക്കാലത്തെയും മികച്ച, മാറ്റത്തിന്റെ കാഹളമോതിയ നിരവധി സിനിമകൾ സംഭാവന ചെയ്ത സുപ്രിയ ഫിലിംസ്, അതിന്റെ…

Gepostet von Mohanlal am Samstag, 12. September 2020

കുറിപ്പിന്റെ പൂർണ രൂപം;

” മലയാളത്തിലെ എക്കാലത്തെയും മികച്ച, മാറ്റത്തിന്റെ കാഹളമോതിയ നിരവധി സിനിമകൾ സംഭാവന ചെയ്ത സുപ്രിയ ഫിലിംസ്, അതിന്റെ അമരക്കാരനായിരുന്ന ഹരിപോത്തൻ ബാക്കിവയ്ച്ചുപോയ ചലച്ചിത്ര സ്വപ്‌നങ്ങൾക്ക് നിറം പകരാൻ പുനർജ്ജനിക്കുന്നു എന്നറിയുന്നതിൽ ഞാൻ അതീവ സന്തോഷവാനാണ്… #The_Dream_Merchants ! അങ്ങിനെയാണ് സുപ്രിയയുടെ പുതിയ തലമുറ അറിയപ്പെടുക. സുപ്രിയയെപ്പോലെ മികച്ച സിനിമകൾ നമുക്ക് സമ്മാനിക്കാൻ ഡ്രീം മർച്ചന്റ്‌സിനും സാധിക്കട്ടെ എന്ന് ആശംസിക്കുന്നു.

Trending Articles

പോലീസ്‌ വേഷത്തിൽ ദുൽഖർ എത്തുന്ന റോഷൻ ആൻഡ്രൂസ്‌ ചിത്രം;...

ദുൽഖർ ആദ്യമായി മുഴുനീള പോലീസ്‌ വേഷത്തിലെത്തുന്ന റോഷൻ ആൻഡ്രൂസ്‌ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ. റോഷൻ തന്റെ ഫേസ്ബുക്കിലൂടെ ഇങ്ങനെയൊരു സിനിമ പ്രഖ്യാപിച്ച നാൾ മുതൽ ഏറെ പ്രതീക്ഷയിൽ ആണ് ആരാധകർ...

ഹാസ്യ സാമ്രാട്ടിന് ഇന്ന് വിവാഹ വാർഷികം; ആശംസകൾ നേർന്ന്...

മലയാളത്തിന്റെ ഹാസ്യ സാമ്രാട്ടാണ് ജഗതി ശ്രീ കുമാർ. അപകടത്തെ തുടർന്ന് സിനിമയിൽ നിന്ന് വിട്ടു നിൽക്കുന്ന താരം ഇതുവരെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വന്നിട്ടില്ല. ജഗതിയുടെ ഓരോ പുരോഗതിയും സോഷ്യൽ...

കൊവിഡ് മുക്തി നേടി എസ് പി ബി; ...

പ്രശസ്ത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യം കൊവിഡ് മുക്തനായി. അദ്ദേഹത്തിന്റെ മകനും ഗായകനുമായ എസ് പി ചരണാണ് ഇക്കാര്യം അറിയിച്ചത്. എസ് പി ബിയുടെ ആരോഗ്യ നില മെച്ചപ്പെട്ടിരിക്കുന്നു. വെന്റിലേറ്ററിലാണെങ്കിലും...

മഞ്ജു വാര്യറും സൗബിനും ഒന്നിക്കുന്ന ‘വെള്ളരിക്കാ പട്ടണം’; ഫസ്റ്റ്‌...

മഹേഷ്‌ വെട്ടിയാർ സംവിധാനം ചെയ്ത്‌ സൗബിൻ ഷാഹിർ, മഞ്ജു വാര്യർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് 'വെള്ളരിക്കാ പട്ടണം'. സിനിമയുടെ ആദ്യ പോസ്റ്റർ ഇന്ന് പുറത്തിറങ്ങി. ഫുൾ ഓൺ...

പിറന്നാൾ നിറവിൽ മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ

മലയാളത്തിന്റെ സ്വന്തം ലേഡി സൂപ്പർ സ്റ്റാർ ആണ് മഞ്ജു വാര്യർ. പ്രേക്ഷകരുടെ ഇഷ്ട നായികയ്ക്ക് ഇന്ന് ജന്മദിനമാണ്. 41ാം പിറന്നാളാഘോഷിക്കുന്ന പ്രിയതാരത്തിന് പിറന്നാളാശംസകള്‍ നേരുകയാണ് താരങ്ങളും ആരാധകരും ചേർന്ന്. 1979...

ഹരിപോത്തന്റെ സുപ്രിയ ഫിലിംസ് പുനർജനിക്കുന്നു; അശ്വമേധം...

മലയാള സിനിമാ പ്രേമികൾക്ക് മറക്കാനാകാത്ത പേരുകളാണ് നിർമാതാവ് ഹരി പോത്തനും, സുപ്രിയാ ഫിലിംസും. അശ്വമേധം മുതല്‍ മാളൂട്ടി വരെ നിപവധി ചിത്രങ്ങൾ നമുക്കു സമ്മാനിച്ച നിർമ്മാതാവ്.ഹരിപോത്തന്റെ 25ാം ഓർമ്മദിനത്തിൽ ഡ്രീം...

ആദ്യത്തെ കൺമണിക്കായി കാത്തിരിക്കുന്ന അനുഷ്കയും കോലിയും;...

ആരാധകരുടെ പ്രിയ ദമ്പതികളാണ് ബോളിവുഡ് താരം അനുഷ്ക ശര്‍മയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും. ഇരുവരും ഇപ്പോൾ ആദ്യത്തെ കൺമണിക്കായി കാത്തിരിക്കുകയാണ്. വീട്ടിലേക്ക് പുതിയ അഥിതി വരുന്ന...

അന്ന് എന്റെ നായികമാരെ എടുത്തുപൊക്കാൻ പോലു...

മലയാളത്തിന്റെ എവർഗ്രീൻ റൊമാന്റിക് ഹീറോയാണ്കുഞ്ചാക്കോ ബോബനെന്ന ചാക്കോച്ചൻ. സിനിമയിൽ മാത്രമല്ല ഈ കൊവിഡ് കാലത്തോടെ സോഷ്യൽ മീഡിയയിലും താരം സജീവമാണ്. കുടുംബത്തിന്റെ വിശേഷങ്ങളും, ഒപ്പം തന്റെ സിനിമാ വിശേഷങ്ങളും രസകരമായ...