Monday, September 14, 2020

‘ഒന്നായ്‌’; കൊവിഡ് അതിജീവനത്തിന്റെ ഭാഗമായി പ്രാർത്ഥനയുടെ സ്വരമാധുര്യത്തിലെ പാട്ടും

ലോകം മുഴുവൻ വലിയൊരു പോരാട്ടത്തെ അതിജീവിക്കുമ്പോൾ അതിനു താങ്ങാവുന്ന ഓരോരുത്തരുടെയും പ്രാധാന്യം എന്ത് മാത്രം ഉണ്ടെന്നു പറഞ്ഞു തരികയാണ് ‘ഒന്നായ്‌’ എന്ന ഗാനം. മെജോ ജോസഫിന്റെ ഈണത്തിൽ പ്രാർത്ഥന ഇന്ദ്രജിത്ത്‌ ആലപിച്ച ഗാനം ഹൃദയത്തിൽ കൊള്ളുന്നതാണ്. ചെറു വേദന നൽകുന്ന വിഡിയോ കൂടി ആയപ്പോൾ പാട്ടിന്റെ ഭംഗിയും കൂടി. ഒരുമിച്ചു അതിജീവിക്കാം എന്നതാണ് പാട്ടിന്റെ പൂർണ ഉദ്ദേശം തന്നെ. ആ ചിന്ത ഉണർത്തുന്നതിൽ അവർ വിജയിക്കുകയും ചെയ്തു എന്ന് നിസ്സംശയം പറയാം.

Trending Articles

നിരാലംബരായവർക്ക്‌ വീട്‌ നിർമ്മിച്ച്‌ നൽകാൻ പ്രിയതാരം ജയസൂര്യ

സ്നേഹക്കൂട്‌ എന്ന് പദ്ധതിയുടെ ഭാഗമായി നിരാലംബരായ ഒരു കൂട്ടം ആൾകാർക്ക്‌ വീട് നിർമിച്ച് നൽകാനുള്ള ശ്രമത്തിന് തുടക്കം കുറിച്ച് മലയാളികളുടെ പ്രിയ താരം ജയസൂര്യ. കുറഞ്ഞ ചിലവിൽ വീടുകൾ നിർമ്മിച്ച്...

ഞെട്ടിത്തരിച്ച് പീലിമോളും കുടുംബവും; സർപ്രൈസ് ഒരുക്കി മമ്മൂക്ക

പിറന്നാളിനു വിളിക്കാത്ത മമ്മൂക്കയോടു പിണങ്ങിക്കരയുന്ന പീലിമോളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോളിതാ കുട്ടിക്കുറുമ്പിക്ക് സർപ്രൈസ് നൽകിയിരിക്കുകയാണ് മമ്മൂക്ക. അഞ്ചാം പിറന്നാളിന് കേക്ക് മുറിക്കാന്‍ തുടങ്ങുന്ന പീലിമോളുടെ വീട്ടിലേക്ക് മമ്മൂക്കയുടെ...

മാവോയിസ്റ്റ് ലുക്കില്‍ ശ്വേത മേനോന്‍; ‘ബദല്‍: ദ മാനിഫെസ്റ്റോ’യിലെ...

സോഷ്യൽ മീഡിയയിൽ ഇന്ന് വൈറലായിരിക്കുന്നത് പ്രശസ്ത നടി ശ്വേതാ മേനോന്റെ ചിത്രങ്ങളാണ്. തികച്ചും വ്യത്യസ്തമായ കഥാപാത്രത്തിന്റെ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിൽ മവോയിസ്റ്റായി നിൽക്കുന്ന ശ്വേതയെയാണ് കാണാൻ കഴിയുക. 'ബദല്‍:...

നടി കനി കുസൃതിക്ക് അന്താരാഷ്ട്ര പുരസ്‌ക്കാരം

അന്താരാഷ്ട്ര പുരസ്കാരം നേടി മലയാളത്തിന് അഭിമാനമുയർത്തിയിരിക്കുകയാണ് നടി കനി കുസൃതി. 'ബിരിയാണി' എന്ന സിനിമയിലെ പ്രകടനമാണ് കനിക്ക് പുരസ്കാരം നേടിക്കൊടുത്തത്. സ്‌പെയിനിലെ മാഡ്രിഡിലെ ഇമാജിന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച രണ്ടാമത്തെ...

പ്രശസ്ത തെലുങ്കു സിനിമാതാരം ജയപ്രകാശ് റെഡ്ഡി അന്തരിച്ചു

പ്രശസ്ത തെലുങ്കു സിനിമാതാരം ജയപ്രകാശ് റെഡ്ഡി അന്തരിച്ചു. വില്ലനായും ഹാസ്യതാരമായും നൂറിലേറെ ചിത്രങ്ങളില്‍ വേഷമിട്ട നടനാണ്. ഗുണ്ടൂരിലെ വീട്ടില്‍ വെച്ച്‌ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 74 വയസായിരുന്നു. ആന്ധ്രാ പൊലീസില്‍...

‘ഒന്നായ്‌’; കൊവിഡ് അതിജീവനത്തിന്റെ ഭാഗമായി പ്രാർത്ഥനയുടെ...

ലോകം മുഴുവൻ വലിയൊരു പോരാട്ടത്തെ അതിജീവിക്കുമ്പോൾ അതിനു താങ്ങാവുന്ന ഓരോരുത്തരുടെയും പ്രാധാന്യം എന്ത് മാത്രം ഉണ്ടെന്നു പറഞ്ഞു തരികയാണ് 'ഒന്നായ്‌' എന്ന ഗാനം. മെജോ ജോസഫിന്റെ ഈണത്തിൽ പ്രാർത്ഥന ഇന്ദ്രജിത്ത്‌...

ഹരിപോത്തന്റെ സുപ്രിയ ഫിലിംസ് പുനർജനിക്കുന്നു; അശ്വമേധം...

മലയാള സിനിമാ പ്രേമികൾക്ക് മറക്കാനാകാത്ത പേരുകളാണ് നിർമാതാവ് ഹരി പോത്തനും, സുപ്രിയാ ഫിലിംസും. അശ്വമേധം മുതല്‍ മാളൂട്ടി വരെ നിപവധി ചിത്രങ്ങൾ നമുക്കു സമ്മാനിച്ച നിർമ്മാതാവ്.ഹരിപോത്തന്റെ 25ാം ഓർമ്മദിനത്തിൽ ഡ്രീം...

ആദ്യത്തെ കൺമണിക്കായി കാത്തിരിക്കുന്ന അനുഷ്കയും കോലിയും;...

ആരാധകരുടെ പ്രിയ ദമ്പതികളാണ് ബോളിവുഡ് താരം അനുഷ്ക ശര്‍മയും ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിയും. ഇരുവരും ഇപ്പോൾ ആദ്യത്തെ കൺമണിക്കായി കാത്തിരിക്കുകയാണ്. വീട്ടിലേക്ക് പുതിയ അഥിതി വരുന്ന...