മമ്മൂട്ടിയുടെ ‘വൺ’ സിനിമ റിലീസ്‌ തടയണമെന്ന് രമേശ്‌ ചെന്നിത്തല

മെഗാസ്റ്റാർ മമ്മൂട്ടി കടക്കൽ ചന്ദ്രൻ എന്ന കേരള മുഖ്യമന്ത്രിയുടെ വേഷത്തിൽ ഏത്തുന്ന വൺ എന്ന സിനിമയ്ക്ക് എതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിനിമയുടെ റിലീസ് തടയണം എന്നും സെൻസർ സർട്ടിഫിക്കറ്റ് നൽകരുതെന്നും ബന്ധപ്പെട്ട് അദ്ദേഹം സെൻസർ ബോർഡിനോട് ആവശ്യപെട്ടു. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കടക്കൽ ചന്ദ്രൻ എന്ന കഥാപാത്രത്തിനു രൂപത്തിലും ഭാവത്തിലും കേരളാ മുഖ്യമന്ത്രി പിണറായി വിജയനോട് സാമ്യം തോന്നിക്കുന്നത് ആണ് ഇപ്പൊൾ ഇങ്ങനെ ഒരു ആവശ്യപ്പെടാൻ കാരണം ആക്കിയത്. ചിത്രത്തിൽ പ്രതിപക്ഷ നേതാവായി മുരളി ഗോപി ആണ് അഭിനയിക്കുന്നത്. ക്ലീൻ യൂ സർട്ടിഫിക്കറ്റ് ആണ് വൺ എന്ന സിനിമയ്ക്ക് സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.ഉ

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...