Sunday, September 13, 2020

ദുൽഖറിന്റെ അപരൻ അങ്ങു സൗദിയിൽ [Video]

കായംകുളത്തു നിന്നും ചുമ്മാ ടിക്കറ്റോക്കിൽ കേറി സ്റ്റാറായ ഒരാൾ അല്ല നിയാസ്. രൂപത്തിലും സംസാരത്തിലും ഉൾപ്പടെ ദുൽഖറുമായി സാമ്യം ഉള്ള വ്യക്തിയാണ്. പണ്ട് സ്വന്തം ശബ്ദത്തിൽ ഒരു പാട്ട് പോസ്റ്റ്‌ ചെയ്തതിൽ തുടങ്ങിയതാണ് നിയാസിന്റെ ദുൽഖർ സാമ്യം. പാവങ്ങളുടെ ദുൽഖർ സൽമാൻ എന്ന വിളിപ്പേര് ഉൾപ്പടെ നിയാസിന് മലയാളികൾ നൽകി. ഇപ്പോൾ നിയാസ് ജീവിതത്തിന്റെ തിരക്കുകളിൽ പെട്ടു സൗദിയിലാണ്. ഇപ്പോഴും നിയാസിന്റെ ടിക്ക് ടോക്ക് ആരാധകർ അപ്രതീക്ഷിതമായി പാവങ്ങളുടെ ദുൽഖർ സൽമാനെ തേടി വരാറുമുണ്ട്.

ഗള്‍ഫിലുണ്ട് പാവങ്ങളുടെ ഡി.ക്യു | Dq

അങ്ങ് ഗള്‍ഫ് നാട്ടിലുണ്ട് പാവങ്ങളുടെ ഡി.ക്യു..! | Dq | Dulqer Salmaan | Weekend Arabia

Gepostet von MediaoneTV am Samstag, 12. September 2020

Trending Articles

മാവോയിസ്റ്റ് ലുക്കില്‍ ശ്വേത മേനോന്‍; ‘ബദല്‍: ദ മാനിഫെസ്റ്റോ’യിലെ...

സോഷ്യൽ മീഡിയയിൽ ഇന്ന് വൈറലായിരിക്കുന്നത് പ്രശസ്ത നടി ശ്വേതാ മേനോന്റെ ചിത്രങ്ങളാണ്. തികച്ചും വ്യത്യസ്തമായ കഥാപാത്രത്തിന്റെ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിൽ മവോയിസ്റ്റായി നിൽക്കുന്ന ശ്വേതയെയാണ് കാണാൻ കഴിയുക. 'ബദല്‍:...

എന്നെ കടിച്ചത് 20 കൊതുകുകൾ, ഓവർ ഹീറ്റായി ഫോൺ,...

രണ്ടേരണ്ടു ചിത്രങ്ങളിലൂടെ തന്നെ സിനിമാലോകത്ത് തന്റേതായ മേൽവിലാസം ഉണ്ടാക്കിയ നടിയാണ് ബനിതാ ബസു. വരുണ്‍ ധവാന്‍ ചിത്രം ഒക്ടോബര്‍, ധ്രൂവ് വിക്രം ചിത്രം ആദിത്യ വര്‍മ്മ എന്നീ ചിത്രങ്ങളിലെ ബനിതയുടെ...

‘താനേ മൗനം’; കിലോമീറ്റേഴ്സ്‌ & കിലോമീറ്റേഴ്സിലെ അതിമനോഹര ഗാനം...

ജിയോ ബേബി സംവിധാനം ചെയ്ത്‌ ടോവിനോ തോമസ്‌, ഇന്ത്യ ജാർവിസ്‌ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തിയ കിലോമീറ്റേഴ്സ്‌ & കിലോമീറ്റേഴ്സിലെ പുതിയ വീഡിയോ ഗാനം പുറത്തിറങ്ങി. സൂരജ്‌ എസ്‌ കുറുപ്പ്‌...

മലയാളികളുടെ ഇഷ്ടജോഡി മമ്മൂട്ടിയും നയൻസും വീണ്ടും ഒന്നിച്ചെത്തുന്നു; തസ്കരവീരന്...

മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികളാണ് മെഗാസ്റ്റാർ മമ്മൂട്ടിയും ലേഡി സൂപ്പർസ്റ്റാർ നയൻ താരയും. ഇരുവരും ജോഡികളായെത്തുന്ന ചിത്രങ്ങൾ ഏറെ ആവേശത്തോടെയാണ് ആരാധകർ സ്വീകരിക്കുന്നത്. ഇപ്പോഴിതാ ഈ ഭാഗ്യജോഡികൾ വീണ്ടും ഒന്നിക്കുന്നുവെന്ന...

ആരാധകർക്ക് മമ്മൂക്കയുടെ പിറന്നാൾ സമ്മാനം; വൺ സിനിമയുടെ ടീസർ...

ആരാധകർ ഏറെ ആവേശത്തോടെയാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടെ പിറന്നാൾ ദിനം ആഘോഷമാക്കിയത്. ജനമദിനത്തിന് ആരാധകർക്ക് ലഭിച്ച സമ്മാനമാണ് മമ്മൂട്ടി നായകനാകുന്ന വൺ എന്ന ചിത്രത്തിന്റെ ടീസർ റിലീസ്. ഇച്ചായിസ് പ്രൊഡക്ഷന്‍സ് നിര്‍മിക്കുന്ന...

ദുൽഖറിന്റെ അപരൻ അങ്ങു സൗദിയിൽ [Video]

കായംകുളത്തു നിന്നും ചുമ്മാ ടിക്കറ്റോക്കിൽ കേറി സ്റ്റാറായ ഒരാൾ അല്ല നിയാസ്. രൂപത്തിലും സംസാരത്തിലും ഉൾപ്പടെ ദുൽഖറുമായി സാമ്യം ഉള്ള വ്യക്തിയാണ്. പണ്ട് സ്വന്തം ശബ്ദത്തിൽ ഒരു പാട്ട് പോസ്റ്റ്‌...

മഞ്ജു വാര്യറും സൗബിനും ഒന്നിക്കുന്ന ‘വെള്ളരിക്കാ...

മഹേഷ്‌ വെട്ടിയാർ സംവിധാനം ചെയ്ത്‌ സൗബിൻ ഷാഹിർ, മഞ്ജു വാര്യർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് 'വെള്ളരിക്കാ പട്ടണം'. സിനിമയുടെ ആദ്യ പോസ്റ്റർ ഇന്ന് പുറത്തിറങ്ങി. ഫുൾ ഓൺ...

കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് തന്നെ മിയയും...

ചലച്ചിത്ര താരം മിയ ജോർജ് വിവാഹിതയായി. എറണാകുളം സ്വദേശി അഷ്വിന്‍ ഫിലിപ്പാണ് വരന്‍. രണ്ടാഴ്ച മുൻപാണ് ഇരുവരുടേയും മനസമ്മതം നടന്നത്. ഏറണാകുളത്ത് വച്ച് ഇന്ന് ഉച്ചയ്ക്ക് 2.30നായിരുന്നു വിവാഹം. ക്രിസ്ത്യന്‍...