സിദ്ധാർഥ് ശിവയുടെ വർത്തമാനത്തിന് പ്രദർശനാനുമതി നിഷേധിച്ചു

പാർവതി തിരുവോത്തിനെ നായികയാക്കി സിദ്ധാർഥ് ശിവ ഒരുക്കിയ വർത്തമാനം എന്ന ചിത്രത്തിന് പ്രദർശനാനുമതി നിഷേധിച്ചു സെൻസർ ബോർഡ്. ചിത്രം റിവൈസിങ് കമ്മിറ്റിക്ക് അയച്ചുവെന്നും ചെയർമാൻ തീരുമാനം എടുക്കണം എന്നുമാണ് ബോർഡിന്റെ വാദം.
ദേശവിരുദ്ധവും മത സൗഹാർദ്ദം ഇല്ലാതാക്കുന്നുവെന്നതുമൊക്കെയാണ് ചിത്രത്തിനെതിരെയുള്ള ആരോപണം. ഒപ്പം തന്നെ കാശ്മീർ, ജെഎൻയു വിഷയങ്ങളും ഈ തീരുമാനത്തിന് കാരണം ആയിട്ടുണ്ട് എന്നത് വ്യക്തം. സീനുകൾ കട്ട് ചെയ്തു മാറ്റണം എന്നാണ് സെൻസർ ബോർഡ് അണിയറ പ്രവർത്തകരെ അറിയിച്ചിരിക്കുന്നത്.

office 2016 lizenz kaufen

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...