വ്യായാമത്തിൽ നടിമാരും പുറകിലല്ല; വർക്കൗട്ട് ചിത്രങ്ങളുമായി പാർവതിയും

ഈ ലോക്കഡൗൺ കാലത്ത് വ്യായാമത്തിന് പ്രാധാന്യം നൽകുന്നതുമായി ബന്ധപ്പെട്ട് നിരവധി താരങ്ങൾ സോഷ്ൽ മീഡിയയിലെത്തിയിരുന്നു. വർക്കൗട്ട് ചിത്രങ്ങൾ പങ്കുവച്ചും, പരസ്പരം വെല്ലുവിളികളുയർത്തിയും, കളിയാക്കിയുമെല്ലാം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു താരങ്ങൾ. ഫിറ്റ്നെസ് തെളിയിക്കുന്ന മമ്മൂട്ടിയുടെ ചിത്രമാകട്ടെ വളരെപ്പെട്ടെന്ന് വൈറലാകുകയായിരുന്നു. പിറകേ പൃഥ്വിയും,ടൊവിനോയുമെത്തി. ഇപ്പോഴിതാ നടിമാരിലേക്കും ട്രെന്റ് എത്തിക്കഴിഞ്ഞിരിക്കുന്നു.

പ്രേക്ഷകരുടെ ഇഷ്ടനായിക, മലയാളത്തിലെ ബോൾഡ് ആന്റ് ബ്യൂട്ടിഫുൾ പാർവതിയാണ് തന്റെ വർക്കൗട്ട് ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. കഠിനമായ വ്യായാമങ്ങൾ ചെയ്യുന്ന ചിത്രങ്ങളാണ് താരം ഇൻസ്റ്റാഗ്രാമിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ഏതായാലും ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തുകഴിഞ്ഞു.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...