‘ഉയരെ’ ചിത്രീകരണം ആരംഭിച്ചു; മലയാള സിനിമയുടെ ഉയരങ്ങളിലേക്കുള്ള ഒരു ചിത്രം..!!

മനു അശോകൻ സംവിധാനം ചെയ്ത്‌ പാർവതി, ടോവിനോ, ആസിഫ്‌ അലി എന്നിവർ കേന്ദ്ര കഥാപാത്രമാകുന്ന ‘ഉയരെ’ എന്ന ചിത്രം ചിത്രീകരണം ആംഭിച്ചു. ആസിഡ്‌ അറ്റാക്കിന് ഇരയാകുന്ന പല്ലവി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ പാർവതി എത്തുന്നത്‌. ബോബി സഞ്ജയ്‌ രചന നിർവഹിക്കുന്ന ചിത്രത്തിന് സംഗീതം ഒരുക്കുന്നത്‌ ഗോപി സുന്ദറാണ്.

Parvathy and Asif Ali in Uyare Location

കൊച്ചി, മുംബൈ, ആഗ്ര എന്നീ‌ സ്ഥലങ്ങളിലാണ് ചിത്രത്തിന്റെ ഷൂട്ടിംഗ്‌. ഇതിൽ തന്നെ ആഗ്രയിലെ Sheroes (ഷീറോസ്) പ്രധാന ലൊക്കേഷനുകളിൽ ഒന്നാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് ഉടൻ പുറത്തിറങ്ങുമെന്നാണ് അറിയാൻ സാധിച്ചത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments