മമ്മൂക്കയുടെ പതിനെട്ടാം പടിയിലെ മാസ്സ്‌ ചിത്രങ്ങൾ കാണാം !!

ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്യുന്ന പതിനെട്ടാം പടിയിലെ സ്റ്റിൽസ്‌ പുറത്തിറങ്ങി. മാസ്സ്‌ ലുക്കുമായി മമ്മൂക്കയുടെ ചിത്രങ്ങൾ ആണ് പുറത്തുവിട്ടത്‌. ആഗസ്റ്റ്‌ സിനിമ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജ്‌, ഉണ്ണി മുകുന്ദൻ, ആര്യ തുടങ്ങിയവരും അണി നിരക്കുന്നുണ്ട്‌. ജൂലൈ 5ന് ചിത്രം തിയേറ്ററുകളിലെത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments