12 മണിക്കൂറിനുള്ളിൽ 1 മില്യൺ കാഴ്ചക്കാർ; റെക്കൊർഡ്‌ സൃഷ്ടിച്ച്‌ 18ആം പടിയുടെ ട്രെയ്‌ലർ !!

ശങ്കർ രാമകൃഷ്ണൻ സംവിധാനം ചെയ്ത്‌ ഒട്ടനവധി പുതുമുഖങ്ങൾ അണി നിരക്കുന്ന 18ആം പടിയുടെ ട്രെയ്‌ലർ തരംഗമാകുന്നു. ഇന്നലെ 7:20ന് റിലീസ്‌ ചെയ്ത ട്രെയ്‌ലർ ഇതിനോടകം 1 മില്യൺ കാഴ്ചക്കാരെ സൃഷ്ടിച്ച്‌ കഴിഞ്ഞു. മമ്മൂക്ക, പൃഥ്വിരാജ്‌, ആര്യ തുടങ്ങിയവരുടെ സാന്നിധ്യവും സിനിമ കാത്തിരിക്കാനുള്ള ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നാണ്.

ജൂലൈ 5ന് തിയേറ്ററുകളിലെത്തുന്ന ചിത്രം നിർമ്മിക്കുന്നത്‌ ആഗസ്റ്റ്‌ സിനിമയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments