എങ്ങും ഹൗസ്ഫുൾ ഷോകളുമായി ‘പേരൻപ്‌’ കുതിപ്പ്‌ തുടങ്ങി !!

ഒരു ക്ലാസ്‌ ചിത്രത്തിന് ഇതുപോലെ ഒരു വരവേൽപ്പ്‌ നിങ്ങൾ കണ്ടിട്ടുണ്ടോ ? ഇല്ലെന്നുള്ളതാണ് സത്യം. കുറഞ്ഞപക്ഷം നമ്മുടെ കേരളത്തിലെങ്കിലും. മമ്മൂക്ക നായകനായി എത്തിയ പേരൻപ്‌ ആ മുൻ ധാരണകളെല്ലാം പൊളിച്ചെഴുതി മുന്നേറുന്ന കാഴ്ചയാണ് നാം കാണുന്നത്‌. ഇന്ന് റിലീസ്‌ ചെയ്ത ‘പേരൻപ്‌’ എന്ന ക്ലാസ്‌ തമിഴ്‌ ചിത്രം മിക്കയിടത്തും ഹൗസ്ഫുൾ ആണ്. വരും ദിവസങ്ങളിൽ കൂടുതൽ തിയേറ്ററുകളിൽ ചിത്രം റിലീസ്‌ ചെയ്യാനുള്ള സാധ്യതയുണ്ട്‌


0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments