റെക്കോർഡ്‌ തുകയ്ക്ക്‌‌ ലൂസിഫർ ഓവർസീസ്‌ റൈറ്റ്സ്‌ സ്വന്തമാക്കി ഫാർസ്‌ ഫിലിംസ്‌..!!

നടൻ പൃഥ്വിരാജ് മോഹൻലാലിനെ നായകനാക്കി ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ഓവർസീസ് റൈറ്റ്സ് വിറ്റു പോയത് റെക്കോർഡ് തുകയ്ക്ക്..
ഫാർസ് ഫിലിംസ് ആണ് വലിയ തുകയ്ക്ക് റൈറ്റ്സ് സ്വന്തമാക്കിയത്. ഏകദേശം
92 ഇടങ്ങളിലായി 686നു മുകളിൽ വരുന്ന കേന്ദ്രങ്ങളിൽ ആയിരിക്കും ചിത്രം റിലീസ് ചെയ്യുക. ഇതുവരെ ഉള്ളതിൽ വെച്ച്‌ നിലവിൽ മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസ്‌ ആയിരിക്കും ലൂസിഫറിന് ഓവർസീസിൽ ലഭിക്കുക.

മുരളി ഗോപി കഥയൊരുക്കുന്ന ചിത്രം നിർമിക്കുന്നത് ആശിർവാദ് സിനിമാസ് ആണ്. ടീസർ നൽകിയ പ്രതീക്ഷകൾ വാനോളം നിൽക്കുമ്പോഴാണ് ഇത്തരത്തിൽ ഒരു വാർത്ത വരുന്നത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments