നരേന്ദ്ര മോദിയുടെ ജീവിതം സിനിമയാകുന്നു; നരേന്ദ്ര മോദിയായി വിവേക്‌ ഒബ്രോയി വേഷമിടുന്നു..!!

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം സിനിമയാകുന്നു. മേരി കോമിന്റെ ജീവിതം ആസ്പദമാക്കി ചിത്രീകരിച്ച ‘മേരി കോം’ എന്ന ചിത്രത്തിലൂടെ പ്രശസ്തനായ ഒമുങ്ങ്‌ കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്‌. ‘PM Narendra Modi’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മോദിയായി വേഷമിടുന്നത്‌ വിവേക്‌ ഒബ്രോയിയാണ്.

ജനുവരി 7ന് ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്ത്‌ വരുമെന്നാണ് അറിയാൻ സാധിച്ചത്‌. ഈ മാസം പകുതിയോടെ ഷൂട്ടിംഗ്‌ ആരംഭിക്കുന്ന ചിത്രം നിർമ്മിക്കുന്നത്‌ സന്ദീപ്‌ സിങ്ങാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments