ഇന്ത്യയുടെ ധീരജവാൻ അഭിനന്ദൻ വർത്തമാനെ പരിഹസിച്ച് പരസ്യ വീഡിയോ പുറത്തിറക്കിയ പാകിസ്ഥാന് മറുപടിയുമായി നടിയും മോഡലുമായ പൂനം പാണ്ഡെ. തന്റെ ബ്രാ കപ്പ് ഊരുന്ന വീഡിയോ നടി തന്നെയാണ് തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പങ്കുവെച്ചത്.
ക്രിക്കറ്റ് വേൾഡ് കപ്പിന്റെ പരസ്യ വീഡിയോ എന്നോണം പാകിസ്ഥാന്റെ ജാസ് ടി.വി ആണ് അഭിനന്ദനെ പരിഹസിച്ച് വീഡിയോ പുറത്തിക്കിയത്.


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)