പാത്തുവിന്റെ ജീന്‍സുമായി പൂര്‍ണിമ; അമ്മയോ മകളോയെന്ന് ആരാധകര്‍

മലയാളി പ്രക്ഷകരുടെ പ്രിയപ്പെട്ട താരകുടുംബമാണ് നടി പൂര്‍ണിമയുടേത്. മികച്ച നടിയായിരുന്നു പൂര്‍ണിമ ഇന്ദ്രജിത്ത് സുകുമാരനുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്ന് വിട്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍ കുടുംബിനി മാത്രമല്ല മികച്ച വസ്ത്ര ഡിസൈനിംഗും മോഡലിംഗുമൊക്കെയായി താരം തിരക്കിലായിരുന്നു. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം.

ഇപ്പോള്‍ പൂര്ണിമയുടെ പുതിയ ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.ക്രോസ് ബോഡിസ്യൂട്ടും ബോയ്ഫ്രണ്ട് ജീന്‍സും അണിഞ്ഞ് പൂര്‍ണിമയെ കണ്ട് മകള്‍ പ്രാര്‍ത്ഥന ആണെന്ന് തെറ്റിദ്ധരിച്ചു എന്ന് പലരും കമന്റ് ചെയ്യുന്നുണ്ട്. ഒരു സ്‌റ്റൈല്‍ മാത്രമേ സ്ത്രീകള്‍ക്ക് നിശ്ചിത പ്രായം കഴിഞ്ഞാല്‍ ചേരൂ എന്നത് പഴഞ്ചന്‍ ചിന്താഗതിയാണെന്ന് വ്യക്തമാക്കിയിരിക്കുകയാണ് നടി.

പൂര്‍ണിമ അണിഞ്ഞിരിക്കുന്നത് മകള്‍ പ്രാര്‍ത്ഥനയുടെ വസ്ത്രമാണ് . എനിക്ക് ഇത്രയും ഹോട്ട് ആയ ഒരു അമ്മയുണ്ട്. അത് എന്റെ ജീന്‍സ് ആണ് എന്നാണ് പ്രാര്‍ത്ഥനയുടെ കമന്റ്. ആ ജീന്‍സ് ഇനിമുതല്‍ എന്റേതാണെന്ന് പൂര്‍ണിമ പ്രാര്‍ത്ഥനയ്ക്ക് മറുപടിയും നല്‍കിയിട്ടുണ്ട്.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...