ക്വാറന്റൈൻ കാലത്ത്‌ പഴയ ചിത്രം പങ്കുവെച്ച്‌ പൂർണിമ ഇന്ദ്രജിത്ത്‌

രാജ്യം മുഴുവൻ കൊറോണ ലോക്ക്‌ ഡൗൺ കാലത്ത്‌ അകപ്പെട്ടിരിക്കുമ്പോൾ സെലിബ്രിറ്റികളും അവരവരുടെ വീടുകളിൽ തന്നെയാണ്. മിക്കവരും സോഷ്യൽ മീഡിയകൾ വഴി പലതരം രസകരവും കൗതുകവുമായ കാര്യങ്ങൾ ആരാധകരവുമായി പങ്കുവെക്കുന്നുമുണ്ട്‌. അക്കൂട്ടത്തിൽ പൂർണ്ണിമ ഇന്ദ്രജിത്ത പോസ്റ്റ്‌ ചെയ്ത ഒരു പഴയകാല ചിത്രമാണ് ഇൻസ്റ്റഗ്രാമിൽ ആരാധകരുടെ ശ്രദ്ധയാകർഷിച്ചിരിക്കുന്നത്‌. മൂത്ത മകൾ പ്രർത്ഥനക്ക്‌ 6ഉം ഇളയവൾ നക്ഷത്രക്ക്‌ 4 മാസവും പ്രായമുള്ളപ്പോൾ എടുത്ത ചിത്രമാണ് പൂർണിമ പങ്കുവെച്ചിരിക്കുന്നത്‌. തന്റെ ഏറ്റവും പ്രിയപ്പെട്ട ചിത്രങ്ങളിലൊന്ന് എന്നാണ് പോസ്റ്റിന് താഴെ ഇന്ദ്രജിത്ത്‌ കമന്റ്‌ ചെയ്തിരിക്കുന്നത്‌. ഫോട്ടോ എടുത്തതും ഇന്ദ്രജിത്‌ തന്നെയാണ്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...
0
Would love your thoughts, please comment.x
()
x