രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്ത് പ്രഭാസും പൂജ ഹെഗ്‌ഡെയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ‘രാധേ ശ്യാം’ പുതിയ മോഷൻ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. പ്രഭാസിന്റെ പിറന്നാൾ ദിന സമ്മാനമായാണ് മോഷൻ പോസ്റ്റർ പുറത്തിറക്കിയത്. യു.വി ക്രിയേഷനും ടി സീരീസും സംയുക്തമായി നിർമ്മിക്കുന്ന സിനിമ തെലുഗു, ഹിന്ദി, മലയാളം, തമിഴ്, കന്നഡ തുടങ്ങി 5 ഭാഷകളിലാണ് റിലീസ്. ഡിയർ കോമ്രേഡ് എന്ന സിനിമയിലൂടെ പ്രശസ്തനായ ജസ്റ്റിൻ പ്രഭാകരൻ ആണ് രാധേ ശ്യാമിന് വേണ്ടി സംഗീതം ഒരുക്കുന്നത്.


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)