ഹോളിവുഡ് നിലവാരമുള്ള ആക്ഷൻ രംഗങ്ങളുമായി പ്രഭാസിന്റെ ‘സാഹോ’ ടീസർ പുറത്തിറങ്ങി; വീഡിയോ കാണാം..

ബാഹുബലിക്ക്‌ ശേഷം പ്രഭാസ്‌ നായകനായി എത്തുന്ന ചിത്രമാണ് ‘സാഹോ’. സുജിത്‌ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നായികയായി എത്തുന്നത്‌ ബോളിവുഡ്‌ താരം ശ്രദ്ധ കപൂറാണ്. പ്രഭാസിന്റെ പിറന്നാൾ ദിനമായ ഇന്ന് ചിത്രത്തിന്റെ പുതിയ മേകിംഗ്‌ വീഡിയോ പുറത്ത്‌ വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. അബുദാബിയിൽ വെച്ച്‌ ഷൂട്ട്‌ ചെയ്ത ആക്ഷൻ രംഗം അടങ്ങുന്ന വീഡിയോ ആണ് പുറത്ത്‌ വിട്ടിരിക്കുന്നത്‌.

Shades Of Saaho – Chapter 1

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments