ഒരുപാട് പ്രതീർഷകളുമായിട്ടാണ് ജയസൂര്യയുടെ പ്രേതം 2 വരുന്നത്. രഞ്ജിത് ശങ്കർ എന്ന സംവിധായകനോടൊപ്പം കൂടി നിർമിക്കുന്ന ആറാം ചിത്രമെന്ന നിലയ്ക്ക് പ്രതീക്ഷകളും കാത്തിരിപ്പുകളുമാണ് ചിത്രത്തിന്.
U സെർട്ടിഫിക്കററ്റോട് കൂടി ഈ മാസം 21ണ് തീയേറ്ററിലെത്തുന്ന ചിത്രം പറയുന്നത് ജോൺ ഡോൺ ബോസ്കോയുടെ തുടർ യാത്രകളാണ്. പ്രേതത്തിന്റെ ആദ്യ ഭാഗവുമായി ബന്ധം ഇല്ലെങ്കിലും ബോസ്കോയുടെ യാത്രകളിൽ നിർണായക കാഴ്ച തന്നെ നമുക്ക് ആ മനയിൽ ചിരിയിൽ ചാലിച്ചു കൊണ്ട് കാണാൻ സാധിക്കും.
രഞ്ജിത് ശങ്കർ – ജയസൂര്യ കൂട്ടുക്കെട്ടിൽ ഉള്ളത് കൊണ്ട് തന്നെ പ്രതീർഷകൾക്ക് അപ്പുറം നല്ലൊരു ഫൺ ഫാമിലി എന്റർറെയ്ൻമെന്റ് തന്നെ നമുക്ക് പ്രതീക്ഷിക്കാം
Subscribe
Login
0 Comments