ലൂസിഫർ ടൈറ്റിലിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തി പൃഥ്വിരാജ്..!

ഈ മാസം 28ന് പുറത്തിറങ്ങാനിരിക്കുന്ന മോഹൻലാൽ ചിത്രം ലൂസിഫറിനെ പറ്റിയുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ പുരോഗമിക്കുകയാണ്. പോസ്റ്ററുകളും മറ്റും നൽകുന്ന അർത്ഥത്തെ കുറിച്ചുള്ള ചർച്ചകൾ പുരോഗമിക്കുന്നതോടൊപ്പം തന്നെ തീരാതെ തുടരുകയാണ് ലൂസിഫർ ടൈറ്റിലിനെ കുറിച്ചുള്ള വാഗ്വാദങ്ങൾ. ടൈറ്റിൽ ഫോണ്ടിനെ കുറിച്ചും അക്ഷരങ്ങളുടെ സ്ഥാനത്തെ കുറിച്ചും ചർച്ചകൾ സജീവമാവുമ്പോൾ സംവിധായകൻ കൂടിയായ പൃഥ്വി തന്നെ കാര്യം വെളിപ്പെടുത്തി രംഗത്തു എത്തിയിരിക്കുകയാണ്.
ഇന്നലെ ഫെയ്‌സ്ബുക്ക് ഓഫീസിൽ നടന്ന ലൈവിലാണ് സിനിമയെ പറ്റിയും ടൈറ്റിലിനെ പറ്റിയും പൃഥ്വി വിവരിച്ചത്.

പ്രപഞ്ചത്തിൽ നമ്മൾ കാണുന്നവയ്ക്കെല്ലാം മറ്റൊരു അർത്ഥം കൂടിയുണ്ടെന്നും അത്തരത്തിലൊരു അർത്ഥം ലൂസിഫറിനുണ്ടെന്നും പൃഥ്വി പറയുന്നു.
പൃഥ്വിയുടെ വാക്കുകളിലേയ്ക്ക്..

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments