തിങ്കളാഴ്‌ച, ജൂലൈ 13, 2020

പൃഥ്വിരാജ്‌ – ആഷിഖ് അബു ടീം ഒന്നിക്കുന്നു; ബ്രഹ്മാണ്ഡ ചിത്രം ‘വാരിയംകുന്നൻ’ പ്രഖ്യാപിച്ചു

പൃഥ്വിരാജ്‌ – ആഷിഖ്‌ അബു ടീം ആദ്യമായി ഒന്നിക്കുന്ന ‘വാരിയംകുന്നൻ’ എന്ന ബ്രഹ്മാണ്ഡ സിനിമ പ്രഖ്യാപിച്ചു. മലബാർ വിപ്ലവത്തിൽ ബ്രിട്ടീഷുകാർക്കെതിരെ പോരാടിയവരിൽ പ്രധാനിയായിരുന്ന ഏറനാടിന്റെ സുൽത്താൻ എന്നറിയപ്പെട്ട വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ്‌ ഹാജി എന്ന ചരിത്ര പുരുഷന്റെ ജീവിത കഥയാണ് ചിത്രം പറയുന്നത്‌.

ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന…

Posted by Prithviraj Sukumaran on Sunday, June 21, 2020

അടുത്ത വർഷം മലബാർ വിപ്ലവത്തിന് 100 വയസ്സ്‌ തികയുന്ന സാഹചര്യത്തിൽ സിനിമയുടെ ചിത്രീകരണം തുടങ്ങാൻ ആണ് പദ്ധതി. ‘ഉണ്ട’ എന്ന മമ്മൂട്ടി സിനിമയുടെ എഴുത്തുകാരനായ ഹർഷാദും കൂടെ റമീസും ചേർന്നാണ് ഈ ഇതിഹാസ ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്‌. ‘വൈറസ്‌’, ‘സുഡാനി ഫ്രം നൈജീരിയ’ തുടങ്ങിയ‌ ചിത്രങ്ങളുടെ സഹ എഴുത്തുകാരനായ മുഹ്സിൻ പരാരി ഈ ചിത്രത്തിൽ ആഷിഖിന്റെ കോ ഡയറക്റ്റർ ആയിരിക്കും. ഷൈജു ഖാലിദ്‌ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രം നിർമ്മിക്കുന്നത്‌ സിക്കന്ദർ, മൊയ്തീൻ എന്നിവർ ചേർന്നാണ്.

avatar
  Subscribe  
Notify of

Trending Articles

മാസ്സ്‌ ലുക്കിൽ പൃഥ്വിരാജ്‌; ‘കടുവ’യുടെ പുതിയ പോസ്റ്റർ പുറത്തിറക്കി

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയ സംവിധായകൻ ഷാജി കൈലാസ് തിരിച്ച് വരുന്നു എന്നത് മലയാളികൾ എല്ലാവരും ഏറ്റെടുത്ത കാര്യമായിരുന്നു. ഒരുപിടി മികച്ച ആക്ഷൻ എന്റർടെയ്നർ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച...

പ്രണയ ചിത്രവുമായി പ്രഭാസ്‌; ‘രാധേ ശ്യാം’ ഫസ്‌റ്റ്‌ ലുക്ക്‌...

ബാഹുബലി സീരിസ്‌, സാഹോ എന്നീ സിനിമകൾക്ക്‌ ശേഷം പ്രഭാസ്‌ നായകനാകുന്ന 'രാധേ ശ്യാം' എന്ന സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. രാധകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം...

ലോക്ക് ഡൗൺ കാലത്തെ നേരം പോക്കിന് വലിയ മൂല്യം...

കൊറോണ ലോക്ക് ഡൗൺ കാലം ക്രിയേറ്റിവ് ആയി ഉപയോഗിച്ചു സക്സസ് ആയ ഒരാളാണ് കാർത്തിക്ക് ശങ്കറും അമ്മയും. നുറുങ്ങു തമാശകൾ ഉൾപ്പെടുന്ന ചെറിയ വീഡിയോസ് യൂട്യൂബിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു....

രാജീവിന്റെ സത്യസന്ധമായ പ്രണയ കാവ്യം കൂടി ആണ് സൂഫിയും...

സുജാതയുടെ പ്രണയം നമ്മളെ പ്രണയർദ്രരാക്കുമ്പോൾ അവിടെ കാണാതെ പോവുന്ന അല്ലെങ്കി ശ്രദ്ധയെത്താതെ പോവുന്ന മറ്റൊരു കഥാപാത്രമാണ് രാജീവ്. അയാളിലെ പ്രണയം ചിലപ്പോൾ അയാൾക്കൊപ്പം മാത്രം നിന്നു പോവുകയാണ് ചിത്രത്തിലുടനീളം. വിവാഹത്തിന്...

ടോവിനോയുടെ കിടിലൻ ‘ലോക്ക്‌ഡൗൺ ലുക്ക്‌’; ചിത്രം വൈറൽ

കോവിഡും അനുബന്ധ ലോക്ക്‌ഡൗണും മൂലം നമ്മുടെ സിനിമ താരങ്ങളുടെയൊന്നും പുതിയ സിനിമകളോ അവരുടെ ഫോട്ടോയോ പോലും കാണാത്തതിലുള്ള നിരാശയിലാണ് പല ആരാധകരും. മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്‌ തുടങ്ങി പലതാരങ്ങളും ഇടക്ക്‌...

രോഹിത് വിഎസ് ഒരുക്കുന്ന ടോവിനോ ചിത്രം...

അഡ്‌വെഞ്ചേഴ്‌സ് ഓഫ് ഓമനക്കുട്ടൻ, ഇബ്ലീസ് തുടങ്ങി നിരൂപക ശ്രദ്ധ വളരെയധികം നേടിയ ചിത്രങ്ങളുടെ സംവിധായകനായ രോഹിത് വിഎസ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ നായകനായി ടോവിനോ തോമസ്. കള എന്നാണ് ചിത്രത്തിന്റെ...

മാസ്സ്‌ ലുക്കിൽ പൃഥ്വിരാജ്‌; ‘കടുവ’യുടെ പുതിയ...

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയ സംവിധായകൻ ഷാജി കൈലാസ് തിരിച്ച് വരുന്നു എന്നത് മലയാളികൾ എല്ലാവരും ഏറ്റെടുത്ത കാര്യമായിരുന്നു. ഒരുപിടി മികച്ച ആക്ഷൻ എന്റർടെയ്നർ ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച...

പ്രണയ ചിത്രവുമായി പ്രഭാസ്‌; ‘രാധേ ശ്യാം’...

ബാഹുബലി സീരിസ്‌, സാഹോ എന്നീ സിനിമകൾക്ക്‌ ശേഷം പ്രഭാസ്‌ നായകനാകുന്ന 'രാധേ ശ്യാം' എന്ന സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങി. രാധകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രം...