ജിം വർക്ക്‌ ഔട്ട്‌ ചിത്രങ്ങളുമായി പൃഥ്വിയും ടോവിനോയും

മലയാളത്തിന്റെ യുവ താരങ്ങളിൽ വർക്ക്‌ ഔട്ട്‌ ചിത്രങ്ങൾ ആരാധകരുമായി പങ്കുവെക്കുന്ന ചുരുക്കം പേരിൽ 2 പേരാണ് പൃഥ്വിരാജും ടോവിനോ തോമസും. ഇവർ പങ്കുവെക്കുന്ന ചിത്രങ്ങൾ ആരാധകർ ആഘോഷപൂർവ്വം സ്വീകരിക്കാറുമുണ്ട്‌. ഇപ്പോഴിതാ 2 പേരും ഒരുമിച്ച്‌ ജിമ്മിൽ ചിലവഴിച്ച ചിത്രങ്ങളാണ് പുറത്തു വന്നിട്ടുള്ളത്‌. ഇതിനോടകം തന്നെ ചിത്രങ്ങൾ വൈറലായിട്ടുണ്ട്‌ എന്ന് വേണം പറയാൻ.