പൃഥ്വിരാജും ഉണ്ണി മുകുന്ദനും ആദ്യമായി ഒന്നിക്കുന്നു

മലയാളത്തിലെ മുൻനിര നായകന്മാരായ പൃഥ്വിരാജും ഉണ്ണി മുകുന്ദനും ആദ്യമായി ഒന്നിക്കുന്നു. പ്രശസ്ത ഛായാഗ്രാഹകൻ രവി കെ ചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്‌. ഇതുവരെയും ഔദ്യോഗികമായി പ്രഖ്യാപനം നടന്നിട്ടില്ലാത്ത ഈ സിനിമ ഈ മാസം 27ന് പൂജയും ചിത്രീകരണവും ആരംഭിക്കുമെന്നാണ് റിപ്പോർട്ട്‌. മംത മോഹൻദാസ്‌, റാഷി ഖന്ന എന്നിവരാണ് സിനിമയിൽ നായിക കഥാപാത്രങ്ങളായി എത്തുന്നത്‌.

Trending Articles

ഒരു കംപ്ലീറ്റ് മോഹൻലാൽ എന്റർടൈൻമെന്റ്; ആറാട്ട്...

മോഹൻലാൽ - ബി ഉണ്ണികൃഷ്ണൻ ടീം ഒന്നിച്ച ആറാട്ട് ഇന്ന് തിയേറ്ററിൽ എത്തി. ഏറെ നാളുകൾക്ക് ശേഷം എത്തുന്ന ഒരു പക്കാ മാസ്സ് മസാല ചിത്രം എന്ന നിലക്ക് റിലീസിന്...

മഞ്ജു വാര്യരുടെ ആയിഷക്ക് ചുവടു വെക്കാൻ...

യു എ ഇ യിൽ ചിത്രീകരണം പുരോഗമിക്കുന്ന മഞ്ജു വാരിയർ ചിത്രം 'ആയിഷ'ക്കൊപ്പം പ്രമുഖ ബോളിവുഡ് കോറിയോഗ്രാഫർ പ്രഭുദേവ ചേർന്നു. എം ജയചന്ദ്രൻ ഈണം നൽകിയ ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്തുന്നതിനാണ്...

സാധാരണ സിനിമയ്ക്ക് അസാധാരണ സ്വീകരണം നൽകിയ...

വിഷ്ണു മോഹൻ സംവിധാനം ചെയ്തു ഉണ്ണി മുകുന്ദൻ നായകൻ ആയി എത്തിയ മേപ്പടിയാൻ തീയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കിയ സന്തോഷത്തിലാണ് അണിയറക്കാർ. ഒരു കുടുംബ ചിത്രമെന്ന...