മലയാളത്തിന്റെ യുവ സൂപ്പർതാരം പൃഥ്വിരാജിന് ഇന്നലെ 36ആം പിറന്നാൾ ആയിരുന്നു. ലോകമെങ്ങുമുള്ള ആരാധകർ സോഷ്യൽ മീഡിയ വഴിയും മറ്റു പരിപാടികൾ സംഘടിപ്പിച്ചും താരത്തിന്റെ പിറന്നാൾ ആഘോഷമാക്കിയപ്പോൾ പൃഥ്വി ‘ലൂസിഫർ’ സിനിമയുടെ ലൊക്കേഷനിൽ ലാലേട്ടനോടൊപ്പമായിരുന്നു തന്റെ പിറന്നാൾ ആഘോഷിച്ചത്.
Subscribe
Login
0 Comments