Tuesday, December 1, 2020

ദുൽഖറിന്റെ പിറന്നാൾ ആഘോഷിച്ച്‌ പൃഥ്വിയും; ചിത്രങ്ങൾ കാണാം

മലയാള സിനിമയുടെ യുവ സൂപ്പർതാരം ദുൽഖർ സൽമാന്റെ ജന്മദിനമാണ് ഇന്ന്. ദുൽഖറിന്റെ ജന്മദിനത്തിൽ അദ്ദേഹത്തിന്റെ വീട്ടിൽ എത്തിയ പൃഥ്വിരാജിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. പൃഥ്വിയും ഭാര്യ സുപ്രിയയും ഒപ്പമുള്ള ഫോട്ടോ പൃഥ്വി തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്‌. കുറച്ച്‌ നാളുകളായുള്ള ഇരുവരുടെയും സൗഹൃദം ഇരു കൂട്ടരുടെയും ആരാധകർ വളരെ സന്തോഷത്തോടെയാണ് നോക്കി കാണുന്നത്‌. ഇത്‌ ആദ്യമായാണ് ഇവർ ഒന്നിച്ചുള്ള ഫോട്ടോ വരുന്നത്‌ എന്നതും വിചിത്രമാണ്.

Trending Articles

നയൻതാര ക്ഷേത്രങ്ങളിൽ കയറിയിറങ്ങിയത് വിഘ്നേശിനുവേണ്ടിയല്ലെന്ന് ഉർവശി

ലേഡി സൂപ്പർ സ്റ്റാർ നയൻതാരയും സംവിധായകൻ വിഘ്നേശ് ശിവനുമായുള്ള പ്രണയവും സിനിമാലോകത്തെ ചൂടുള്ള ചർച്ചയാണ്. ഇരുവരും ചേർന്ന് നിരവധിക്ഷേത്രങ്ങളിൽ ദർശനം നടത്തുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തിരുന്നു.എന്നാൽ ഗോസിപ്പുകൾ പരന്നതുപോലെ...

നാല് കുടുംബങ്ങളിൽ ഒതുങ്ങുന്നതല്ല ഇന്ത്യൻ സിനിമ; ജെല്ലിക്കെട്ടിന് അഭിനന്ദനവും...

ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി ഓസ്കാര്‍ പുരസ്‌കാരങ്ങള്‍ക്ക് നോമിനേറ്റ് ചെയ്യപ്പെട്ട ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം ജല്ലിക്കെട്ടിന് അഭിനന്ദനവുമായി ബോളിവുഡ് താരം കങ്കണ റണൗത്ത്. അഭിനന്ദനത്തിന് ഒപ്പം, ഇന്ത്യന്‍ ചിത്രങ്ങള്‍ എന്നാല്‍...

ബേബി മമ്മയ്ക്ക് ഫ്രീക്ക് ചുവടുകളുമായി നിറവയറോടെ പേളി മാണി;...

സോഷ്യൽ മീഡിയയിലെ മിന്നും താരമാണ് നടിയും അവതാരകയുമായ പേളി മാണി. വിവാഹശേഷം അമ്മയാകാൻ തയ്യാറെടുക്കുമ്പോഴും താരം ആരാധകരെ നിരാശപ്പെടുത്താൻ തയ്യാറല്ല. ഇപ്പോഴിതാ നിറവയറുമായി 'ബേബി മമ്മ ഡാന്‍സ്' ചെയ്യുന്ന പേളി...

ആ നായികാ വേഷം ചോദിച്ചുവാങ്ങിയത്; തുറന്നുപറഞ്ഞ് മഞ്ജു വാര്യർ

മലയാളികളുടെ പ്രിയ നായികയായ മഞ്ജു വാര്യരും,ആക്ഷൻ റാണിയായിരുന്ന വാണി വിശ്വനാഥും തകർത്തഭിനയിച്ച ചിത്രമാണ് കളിവീട്. സിബിമലയിലിന്റെ സംവിധാനത്തിൽ 1996 ലാണ് കളിവീട് പുറത്തിറങ്ങുന്നത്.മഞ്ജു ആദ്യമായി ഭാര്യവേഷത്തിലഭിനയിച്ച ചിത്രമായിരുന്നു അത്. വാണിയും...

ശരിക്കും മലയാളി കുടുംബമാണ് പക്ഷെ മലയാളം അറിയില്ല; തൃഷ

18 വർഷമായി തെന്നിന്ത്യൻ സിനിമയിൽ നായികയായി തുടരുകയാണ് താര സുന്ദരി തൃഷ. എന്നാൽ തൃഷയുടെ മലയാളി പാരമ്പര്യം അധികമാർക്കും അറിയില്ല.മലയാളിയാണോയെന്ന ചോദ്യം ഒരുപാട് പേർ ചോദിച്ചതായും താരം തന്നെ പറയുന്നുണ്ട്.

ഗംഭീര പോസ്റ്ററുമായി പൃഥ്വിരാജിന്റെ ‘കുരുതി’

നവാഗതനായ മനു വാര്യർ സംവിധാനം ചെയ്ത്‌ പൃഥ്വിരാജ്‌ മുഖ്യ വേഷത്തിലെത്തുന്ന 'കുരുതി' ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ ഒരുക്കുന്ന ഈ ചിത്രത്തിൽ പൃഥ്വിരാജിനെ കൂടാതെ...

റെക്കോർഡ് നേട്ടവുമായി ‘മാസ്റ്റർ’ ടീസർ; കാഴ്ചക്കാരുടെ...

വിജയ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് മാസ്റ്റർ. ഈ മാസം റിലീസ് ചെയ്ത ചിത്രത്തിന്റെ ടീസർ ഇപ്പോഴിതാ റെക്കോഡ് നേട്ടം കൈവരിച്ചിരിക്കുകയാണ്. നവംബർ 14ന് റിലീസ് ചെയ്ത 'മാസ്റ്ററിന്റെ' ടീസറിന്...

സിംഹത്തിനൊപ്പം മോഹൻലാൽ; രണ്ടു സിംഹങ്ങളെന്ന് ആരാധകർ

മലയാള സിനിമയിൽ ഏറ്റവുമധികം ആരാധകരുള്ള താരമാണ് സൂപ്പർ സ്റ്റാർ മോഹൻ ലാൽ. സിനിമകൾ മാത്രമല്ല മോഹൻ ലാലിന്റെ ചിത്രങ്ങളും വീഡിയോകളും വാക്കുകകളുമെല്ലാം ആരാധകർ ആഘോഷമാക്കി മാറ്റാറുണ്ട്. താരത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം...

Office Lizenz Kaufen Windows 10 pro lizenz kaufen Office 2019 Lizenz Office 365 lizenz kaufen Windows 10 Home lizenz kaufen Office 2016 lizenz kaufen office lisans satın al office 2019 satın al