Friday, October 16, 2020

വൃദ്ധസദനത്തിലേക്ക് ബ്ലാങ്കറ്റുകൾ എത്തിച്ച് പൃഥിരാജ് ഫാൻസ് അസോസിയേഷൻ

നമ്മുടെ നാട്ടിൽ പ്രമുഖ താരങ്ങൾക്കെല്ലാം തന്നെ ആരാധകസംഘടനകളുമുണ്ട്. ആഘോഷം നടത്തുകമാത്രമല്ല. സമൂഹത്തിൽ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളുമായി സജീവമാണ് ഈ ഫാൻസ് അസോസിയേഷനുകൾ. അക്കൂട്ടതിലാ മാതൃകാ പരമായ പ്രവർത്തനും കാഴ്ചവച്ചിരിക്കുകയാണ് ഓൾ കേരളാ പൃഥിരാജ് ഫാൻസ് വെൽഫെയർ അസോസിയേഷൻ.

കണ്ണൂർ അഴീക്കോട്‌ ഗവ. വൃദ്ധസദനത്തിൽ ബ്ലാങ്കറ്റുകൾ നൽകിയായിരുന്ന സന്നദ്ധ പ്രവർത്തനം. സംഘനയുടെ കണ്ണൂർ ജില്ലാക്കമ്മറ്റിയുടെ നേതൃത്വത്തിലാണ് ബ്ലാങ്കറ്റുകൾ എത്തിച്ചു നൽകിയത്. താരത്തിന്റെ ജന്മദിനാഘോഷങ്ങൾക്ക് മുന്നോടിയായാണ് ഇക്കാര്യം സാധ്യമാക്കിയത്.

അസോസിയേഷന്റെ ഫെയ്സ്ബുക്ക് പേജിൽ വന്ന അഭ്യർത്ഥന പ്രകാരമാണ് വാളണ്ടിയേഴ്സ് മുൻകയ്യെടുത്ത് സഹായമെത്തിച്ചത്. ഇത്തരത്തിൽ കൂടുതൽ പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ് ലക്ഷ്യമെന്നാണ് ഭാരവാഹികൾ പറയുന്നത്.

Trending Articles

വിവാഹവേദിയൊരുക്കിയത് സ്റ്റുഡിയോയിൽ ; കാരണം വെളിപ്പെടുത്തി റാണ

ബ്രഹ്മാണ്ഡ ചിത്രം ബാഹുബലിയിലെ വില്ലൻ കഥാപാത്രത്തെ പ്രേക്ഷകർക്ക് മറക്കാനാകില്ല. പല്ലാൾ ദേവനായി തകർത്തഭിനയിച്ച റാണ ദഗുബാട്ടിയേയും. ഇപ്പോഴിതാ ദക്ഷിണേന്ത്യൻ സിനിമയിലെ ഈ സൂപ്പർ വില്ലന്റെ വിവാഹമാണ് ചർച്ചയാകുന്നത്. ലോക് ഡൗണിനിടയിലാണ്...

കൂടുതലിഷ്ടം മമ്മൂട്ടിയെ; മോഹൻലാലിനോട് ശങ്കരാടി

മലയാളികൾക്ക് മറക്കാനാകാത്ത അഭിനേതാവാണ് ശങ്കരാടി. വൈവിധ്യമാർന്ന കഥാപാത്രങ്ങളായി നിരവധി ചിത്രങ്ങളിൽ വെള്ളിത്തിരയിൽ നിറഞ്ഞു നിന്നിരുന്ന വ്യക്തിയാണ് അദ്ദേഹം. ശങ്കരാടിയോടൊപ്പമുള്ള നിമിഷങ്ങൾ ഓർ‌ത്തെടുത്ത് പല പ്രമുഖ താരങ്ങളും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലൊരു...

നാൻസി റാണിയായി അഹാന കൃഷ്ണ; ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റർ...

നവാഗതനായ ജോസഫ്‌ മനു ജയിംസ്‌ അഹാന കൃഷ്ണയെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കുന്ന സിനിനയാണ് 'നാൻസി റാണി'. ഒരു സിനിമ നടിയാകാൻ ആഗ്രഹിക്കുന്ന നാൻസിയുടെ കഥ പറയുന്ന സിനിമയുടെ ഫസ്‌റ്റ്‌ ലുക്ക്‌...

തലൈവിയായി കങ്കണയുടെ രൂപമാറ്റം; ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

അടിക്കടി വിവാദങ്ങളിൽ ചെന്നുപെടുമെങ്കിലും അഭിനയത്തിന്റെ കാര്യത്തിൽ കങ്കണ റണാവത്ത് പിറകോട്ടില്ല. കഥാപാത്രങ്ങൾ വിജയിപ്പിക്കാൻ എന്തു വെല്ലുവിളിയും താരം സ്വീകരിക്കും. ഇപ്പോഴിതാ അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതായാകുകയാണ് താരം. ജയലളിതയുടെ...

നിവിൻ പോളിയുടെ പുതിയ സിനിമ ‘കനകം കാമിനി കലഹം’;...

നിവിൻ പോളിയുടെ പുതിയ സിനിമ അദ്ദേഹത്തിന്റെ പിറന്നാൾ ദിനമായ ഇന്ന് പ്രഖ്യാപിച്ചു. പോളി ജൂനിയർ പിക്‌ചേഴ്സിന്റെ ബാനറിൽ നിവിൻ പോളി തന്നെ നിർമ്മിക്കുന്ന സിനിമയുടെ പേര് 'കനകം കാമിനി കലഹം'...

വൃദ്ധസദനത്തിലേക്ക് ബ്ലാങ്കറ്റുകൾ എത്തിച്ച് പൃഥിരാജ് ഫാൻസ്...

നമ്മുടെ നാട്ടിൽ പ്രമുഖ താരങ്ങൾക്കെല്ലാം തന്നെ ആരാധകസംഘടനകളുമുണ്ട്. ആഘോഷം നടത്തുകമാത്രമല്ല. സമൂഹത്തിൽ വിവിധ തരത്തിലുള്ള പ്രവർത്തനങ്ങളുമായി സജീവമാണ് ഈ ഫാൻസ് അസോസിയേഷനുകൾ. അക്കൂട്ടതിലാ മാതൃകാ പരമായ പ്രവർത്തനും കാഴ്ചവച്ചിരിക്കുകയാണ് ഓൾ...

എനിക്കറിയാവുന്ന ശക്തയായ സ്ത്രീ; പ്രിയതമയ്ക്ക് ആശംസയുമായി...

തന്റെ പ്രിയതമയ്ക്ക് ആശംസ നേർന്ന് കൊണ്ട് നടൻ മാധവൻ പങ്കുവച്ച കുറിപ്പാണ് ഇന്ന് ട്രെന്റിംഗ്. ബോളിവുഡിലും, ദക്ഷിണേന്ത്യയിലും ഒരു പോലെ ആരാധകരുള്ള താരമാണ് മാധവൻ. താരത്തിന്റെ വിശേഷങ്ങളും, ചിത്രങ്ങളുമെല്ലാം ആരാധകർ...

മുത്തയ്യ മുരളീധരനാകാനൊരുങ്ങി വിജയ് സേതുപതി; പ്രതിഷേധവുമായി...

ക്രിക്കറ്റ് ഇതിഹാസമായ ശ്രീലങ്കൻ താരം മുത്തയ്യ മുരളീധരന്റെ ജീവിതം തമിഴകത്ത് സിനിമയാക്കുന്ന വാർത്തകൾ ഇതിനോടകം വന്നുകഴിഞ്ഞിരുന്നു. സൂപ്പർ താരം വിജയ് സേതുപതിയാണ് മുരളീധരനായി വേഷമിടുന്നത്. എന്നാൽ ചിത്രത്തിനെതിരെ പ്രതിഷേധമാണ് ഇപ്പോൾ...