മഴവിൽ മനോരമയുടെ 2019 എന്റർടൈന്മെന്റ്സ് അവാർഡ്സിൽ മികച്ച സംവിധായകനുള്ള പുർസ്സ്കാരം ലൂസിഫർ എന്ന ചിത്രത്തിലൂടെ പൃഥ്വിരാജ് സ്വന്തമാക്കി. ലൂസിഫർ സിനിമക്ക് വേണ്ടി പൃഥ്വിരാജിനെ തേടിയെത്തുന്ന ആദ്യത്തെ പുരസ്കാരം ആണിത്. ഇന്നലെ കൊച്ചിയിൽ വെച്ച് ആയിരുന്നു പുരസ്കാരങ്ങൾ സമ്മാനിച്ചത്. ലൂസിഫർ എന്ന ചിത്രത്തിലൂടെ മികച്ച സ്റ്റണ്ട് കൊറിയോഗ്രഫിക്കുള്ള പുരസ്കാരം സ്റ്റണ്ട് സിൽവയും കരസ്ഥമാക്കിയിട്ടുണ്ട്.
മഴവിൽ മനോരമയുടെ മികച്ച സംവിധായകനുള്ള പുരസ്കാരം പൃഥ്വിരാജിന് !!
Subscribe
Login
0 Comments
Oldest



