പൃഥ്വിരാജും ജയസൂര്യയും തമ്മിലുള്ള സൗഹൃദം എല്ലാവർക്കും അറിയാവുന്നതാണ്. ഇരുവരും പല ഇന്റർവ്യൂകളിലും അത് വ്യക്തമാക്കിയിട്ടുണ്ട്. ഒരുമിച്ച് ഒരുപാട് സിനിമകൾ ചെയ്തിട്ടുള്ള ഇവരുടെ ഇൻസ്റ്റഗ്രാമിലെ പരസ്പര കമന്റുകൾ വരെ രസകരമാണ്. ഇപ്പോഴിതാ അന്വേഷണം എന്ന സിനിമയുടെ പ്രമോഷൻ ഭാഗമായി നടത്തിയ അഭിമുഖത്തിൽ ജയസൂര്യ പറഞ്ഞ കാര്യങ്ങളാണ് രസകരമാവുന്നത്. പൃഥ്വി തന്റെ കുരുത്തം കെട്ട സുഹൃത്താണെന്നും ഇൻസ്റ്റഗ്രാമിൽ ഞങ്ങൾ വിളിക്കുന്ന വാക്കുകൾ വളരെ ബുദ്ധിമുട്ടിയാണ് ഞാനും പൃഥ്വിയും പറയുന്നത് എന്നും തമാശ രൂപേണ ജയസൂര്യ പറഞ്ഞു.
പൃഥ്വിരാജ് തന്റെ കുരുത്തംകെട്ട ഫ്രണ്ട് ആണ് : ജയസൂര്യ
Subscribe
Login
0 Comments
Oldest


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)