നിവിൻ പോളിയും നയൻതാരയും ഒന്നിക്കുന്ന ‘ലവ്‌ ആക്ഷൻ ഡ്രാമ’യുടെ ഫസ്‌റ്റ്‌ ലുക്ക്‌ പൃഥ്വിരാജ്‌ പുറത്തിറക്കി !!

നടൻ ധ്യാൻ ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ Love Action Drama-യുടെ ഫസ്‌റ്റ്‌ ലുക്ക്‌ പൃഥ്വിരാജ്‌ പുറത്തിറക്കി. നിവിൻ പോളിയും നയൻതാരയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം ഫൺടാസ്റ്റിക്‌ ഫിലിംസിന്റെ ബാനറിൽ വിശാഖ്‌ സുബ്രമണ്യനും അജു വർഗീസും ചേർന്നാണ് നിർമ്മിക്കുന്നത്‌.

ഷാൻ റഹ്‌മാൻ സംഗീതം ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജോമോൻ ടി ജോണും റോബി വർഗീസ്‌ ജോണും ചേർന്നാണ്. ഈ ഓണത്തിന് ലവ്‌ ആക്ഷൻ ഡ്രാമ തിയേറ്ററുകളിലെത്തും.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments