പ്രൗഡ ഗംഭീരമായ രണ്ടു അന്നൗൻസ്മെന്റുകൾ ആണ് ഇന്ന് കൊച്ചിയിൽ നടന്നത്. ലൂസിഫറിന് രണ്ടാം ഭാഗം വരുന്നു എന്ന സന്തോത്തോടൊപ്പം തന്നെ കമ്മാര സംഭവത്തിന് ശേഷം രതീഷ് അമ്പാട്ട് ഒരുക്കുന്ന ചിത്രവും ഇന്ന് ആ വേളയിൽ പ്രഖ്യാപിച്ചു. മുരളി ഗോപി തന്നെ കഥയൊരുക്കി പൃഥ്വിരാജ് നായകൻ ആവുന്ന ചിത്രം ലൂസിഫറിന് മുന്നേ തന്നെ തീയേറ്ററുകളിൽ എത്തും. ചിത്രത്തെ പറ്റിയുള്ള മറ്റു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.
Subscribe
Login
0 Comments