പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്റെ 3ആമത്‌ സംരംഭം നാളെ വൈകിട്ട്‌ പ്രഖ്യാപിക്കും

9, ഡ്രൈവിംഗ്‌ ലൈസൻസ്‌ എന്നീ ചിത്രങ്ങൾക്ക്‌ ശേഷം പൃഥ്വിരാജ്‌ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഒരുങ്ങുന്ന മൂന്നാമത്‌ ചിത്രം നാളെ വൈകിട്ട്‌ 6 മണിക്ക്‌ പ്രഖ്യാപിക്കും. പൃഥ്വിരാജ്‌ തന്നെയാണ് ഇക്കാര്യം അദ്ദേഹത്തിന്റെ പേജ്‌ വഴി പുറത്തുവിട്ടിരിക്കുന്നത്‌.