പ്രിഥ്വിരാജ് പ്രൊഡക്ഷൻസിന്റെ രണ്ടാം ചിത്രം ‘ഡ്രൈവിംഗ് ലൈസൻസ്’; ലാൽ ജൂനിയർ ചിത്രം ഇന്ന് ഷൂട്ടിങ് തുടങ്ങി….!!

പൃഥ്വിരാജ് പ്രൊഡക്ഷൻസ് ‘9’ എന്ന ചിത്രത്തിന് ശേഷം നിർമിക്കുന്ന രണ്ടാം സംരംഭം ഇന്ന് ചിത്രീകരണം ആരംഭിച്ചു.
ഹണിബീ 2വിനു ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രം ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ് കൂടി ചേർന്നാണ് നിർമിക്കുന്നത്. പൃഥ്വിരാജ് തന്നെയായിരിക്കും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുക, ഒപ്പം തന്നെ സുരാജ് വെഞ്ഞാറമൂട് മറ്റൊരു ശ്രദ്ധേയ വേഷം ചെയ്യും. വലിയ പ്രതീക്ഷകളോടെ കാത്തിരിക്കാൻ മറ്റൊരു ചിത്രം കൂടിയായി ഇപ്പോ മലയാളത്തിന്.

Driving Licence
0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments