കൊല്ലം ആലപ്പാടിനെ പറ്റിയുള്ള വാർത്തകളാണ് ദിവസവും നമ്മൾ കാണുന്നത്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർ അല്ലാതെ മറ്റാർക്കും ഇതറിയാൻ സാധ്യതയുമില്ല. ഒരു ന്യൂസ് ചനൽപോലും ശബ്ധിക്കാൻ മടിക്കുന്ന ഈ വിഷയത്തിൽ ഇപ്പോഴിതാ നടൻ പൃഥ്വിരാജ് കൂടി പ്രതികരിച്ചിരിക്കുകയാണ്. ഇത്രയും വലിയ ഒരു പ്രശ്നം സമൂഹമാധ്യമങ്ങളിലെ ഹാഷ് ടാഗിൽ ഒതുങ്ങി പോവുന്നത് വളരെ പരിതാപകരമാണെന്നും മതങ്ങളെയും വിശ്വാസങ്ങളെയും ചോദ്യം ചെയ്യുമ്പോൾ ഉണ്ടാകുന്ന തീയും ചർച്ചയും സ്വന്തം ആവാസ വ്യവസ്ഥ നഷ്ടമാകുമ്പോൾ പോലും മാധ്യമങ്ങളിൽ കാണുന്നില്ലെന്നും പൃഥ്വി പറയുന്നു.
പൃഥ്വിരാജിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വായിക്കാം
Subscribe
Login
0 Comments