SIIMA അവാർഡ് വേദിയിൽ കേരളത്തിന് വേണ്ടി സഹായം അപേക്ഷിച്ചുകൊണ്ട് പൃഥ്വി

ഇന്നലെ ഖത്തറിൽ വെച്ചു നടന്ന SIIMA അവാർഡ് വേദിയിൽ മികച്ച നടനുള്ള നിരൂപ പുരസ്‌കാരം നേടിയ പൃഥ്വി മറ്റൊരു രീതിയിൽ കൂടി വ്യത്യസ്തനാവുകയാണ്. പ്രളയ ദുരിതത്തിൽ അകപ്പെട്ട കേരളത്തിന് വേണ്ടി സഹായത്തെ അപേക്ഷിച്ചു കൊണ്ടാണ് പൃഥ്വി വേദിയിൽ വ്യത്യസ്തനായത്. രണ്ടു ലക്ഷത്തോളം പേരിപ്പോഴും ക്യാമ്പുകളിൽ കഴിയുന്ന കേരളത്തിൽ ഇന്ന് രാത്രി എന്തെന്നോ നാളെ എന്തുണ്ടാവുമെന്നോ അറിയാത്തവർക്ക് വേണ്ടി ഞങ്ങളുടെ ഒപ്പം നിങ്ങളും കൈക്കോർക്കണം എന്നാണ് പൃഥ്വി വേദിയിൽ പറഞ്ഞത്‌. കൂടെ എന്ന ചിത്രത്തിനാണ് പൃഥ്വിക്ക് അവാർഡ് ലഭിച്ചത്.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments