‘ഉപദേശം കൊള്ളാം വർമ്മ സാറേ’ – ലൂസിഫറിലെ ലാലേട്ടന്റെ പഞ്ച്‌ ഡയലോഗ്‌ പറഞ്ഞ്‌ പൃഥ്വിരാജ്‌ [Video]

ലൂസിഫർ എന്ന സിനിമയിൽ പ്രേക്ഷകർ ഏറ്റവും കൂടുതൽ ആവേശത്തോടെ കയ്യടിച്ച്‌ കണ്ട ഒരു രംഗമായിരുന്നു ലാലേട്ടനും സായി കുമാറും തമ്മിലുള്ള സംഭാഷണം. തരംഗമായ ആ ഡയലോഗ്‌ പൊതുവേദിയിൽ പറഞ്ഞ്‌ കയ്യടി മേടിച്ചിരിക്കുകയാണ് സംവിധായകൻ കൂടിയായ പൃഥ്വിരാജ്‌. റെഡ്‌ എഫ്‌. എം മ്യൂസിക്‌ അവാർഡ്‌ വേദിയിലായിരുന്നു പൃഥ്വി ഇത്‌ പറഞ്ഞത്‌.

0 0 votes
Article Rating
Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments