റെഡ് എഫ്.എം അവാർഡ് വേദിയിൽ ലൂസിഫറിലെ ലാലേട്ടന്റെ ഡയലോഗ് പറഞ്ഞ് കയ്യടി വാങ്ങിയതിന് പിന്നാലെ ടോവിനോയുടെ പഞ്ച് ഡയലോഗ് പറഞ്ഞ് പൃഥ്വി. പുതിയ ചിത്രമായ ബ്രദേഴ്സ് ഡേയുടെ പ്രചരണാർത്ഥം ഖത്തറിലെത്തിയ താരം അവിടെ വെച്ചുള്ള ചടങ്ങിലാണ് ടോവിനോയുടെ ലൂസിഫറിലെ പഞ്ച് ഡയലോഗ് പറഞ്ഞ് കയ്യടി വാങ്ങിയത്.
ലൂസിഫറിലെ ടോവിനോയുടെ കിടിലൻ പഞ്ച് ഡയലോഗ് പറഞ്ഞ് പൃഥ്വിരാജ്
Subscribe
Login
0 Comments
Oldest


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)