നവാഗതനായ മനു വാര്യർ സംവിധാനം ചെയ്ത് പൃഥ്വിരാജ്, റോഷൻ മാത്യൂ, മുരളി ഗോപി, ശ്രിന്ദ, മാമുക്കോയ തുടങ്ങിയവർ അഭിനയിക്കുന്ന കുരുതി എന്ന സിനിമയുടെ ടീസർ പുറത്തിറങ്ങി. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ നിർമ്മിക്കുന്ന സിനിമയുടെ ഛായാഗ്രഹണം അഭിനന്ദൻ രാമനുജവും സംഗീതം ജേക്സ് ബിജോയും ആണ്.


![തല അജിത്തിന്റെ മാസ്സ് ഐറ്റം; ‘വലിമൈ’ മോഷൻ പോസ്റ്റർ പുറത്തിറങ്ങി [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/valimai-first-look-10gMedia.jpg?resize=218%2C150&ssl=1)
![ഗംഭീര ത്രില്ലറുമായി ‘റോഡി’ ഷോർട് ഫിലിം [Video]](https://i0.wp.com/10gmedia.com/wp-content/uploads/2021/07/roddy-short-film-10gMedia-scaled.jpg?resize=218%2C150&ssl=1)